Monday, June 27, 2016

സ്നേഹമയി അമ്മ


സ്നേഹമയി അമ്മ !
==================
വാൽസല്ല്യം കൊണ്ടെന് ഹ്രുദയം തലോടിക്കും
വരധാന മാണെന്റെ അമ്മ
വറ്റാത്ത സ്നേഹ സമുദ്രമാ ണെന്നും ഞ്ഞാൻ
വന്ദിക്കും ദൈവ മാണെൻ അമ്മ

മനസ്സിന്റെ ക്ഷീണം മാറ്റിത്ത രുന്നൊരു
മന്ത്ര സ്വരൂപിണി അമ്മ
മംഗളം നൽകുന്ന മണിദീപ മാണെന്റെ
മനസ്സിൽ വാഴൂമെൻ അമ്മ

--K.BALAJI 
  May 13 2012